Magic Mushrooms 🍄 official Trailer is out now on @123musixofficial ▶️




Magic Mushrooms 🍄 official Trailer is out now on @123musixofficial ▶️


Watch - https://www.youtube.com/watch?v=qmDf8Ly8wqE


@m.s.nadirshah @asharaf_pilakkal @sujithvaassudev @akashdev333 @vishnuunnikrishnan.onair @akshaya__udayakumar @johnkutty_k


" MAGIC MUSHROOMS " ജനുവരി 23ന് റിലീസ് ചെയ്യും .


വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ,അക്ഷയ ഉദയകുമാറും ,മീനാക്ഷിയും നായികമാരാകു ന്നു. അൽത്താഫ് സലിം ,സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ പൂജ മോഹൻരാജ്, ആലീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 


രചന അകാശ് ദേവ് , പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ , ഛായാഗ്രഹണം സുജിത് വാസുദേവ്, എഡിറ്റിംഗ് ജോൺ കുട്ടി, കലാസംവിധാനം എം. ബാവ,സ്റ്റിൽസ് അജി മസ്ക്കറ്റ്, മേക്കപ്പ് പി.വി. ശങ്കർ, ഹെയർ സ്റ്റൈലിഷ് നരസിംഹ സ്വാമി.കോസ്റ്റ്യും ഡിസൈൻ, ദീപ്തി അനുരാഗ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷൈനു ചന്ദ്രഹാസ്. സ്റ്റുഡിയോ ചലച്ചിത്രം,ഫിനാൻസ് കൺട്രോളർ - സിറാജ് മൂൺ ബീം.പ്രൊജക്റ്റ് '' ഡിസൈനർ - രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രസാദ് ശ്രീകൃഷ്ണപുരം,അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ , പ്രൊഡക്ഷൻ കൺട്രോളർ - ജിനു. പി.കെ. , പി. ആർ. ഓ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.