" അനോമി " ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും . റഹ്മാൻ , ഭാവന മുഖ്യവേഷങ്ങളിൽ .



" അനോമി "  ഫെബ്രുവരി ആറിന്  തിയേറ്ററുകളിൽ എത്തും  . റഹ്മാൻ , ഭാവന മുഖ്യവേഷങ്ങളിൽ .


റഹ്മാൻ , ഭാവന , വിഷ്ണു ആഗ്സത്യൻ ,ബിനു പപ്പു , ദൃശ്യ രഘുനാഥ് , ഷെബിൻ ബെൻസൺ , ജിസ് ഭാസ്കർ , അർജുൻ ലാൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


ഹർഷവർദ്ധൻ രാമേശ്വർ സംഗീതവും ,സുജിത് സാരംഗ ഛായാഗ്രഹണവും , കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഭാവന , റോയ് സി.ജെ , ആദിത് പ്രസന്നകുമാർ എന്നിവർ നിർമ്മാണവും നിതിൻ കുമാർ സഹ നിർമ്മാതാവുമാണ്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.