ചലച്ചിത്ര സംവിധായകൻ പി.എം.ബെന്നി (94) അന്തരിച്ചു.
ചലച്ചിത്ര സംവിധായകൻ പി.എം.ബെന്നി (94) അന്തരിച്ചു.
1977 ൽ ശ്രീവിദ്യ, എം ജി സോമൻ, റാണി ചന്ദ്ര, സുധീർ, കെപിഎസി സണ്ണി എന്നിവർ അഭിനയിച്ച 'മുഹൂർത്തങ്ങൾ' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായി പ്രവർത്തിച്ചത് .
ചലച്ചിത്ര സംവിധായകനും വിഖ്യാത ഛായാഗ്രാഹകനുമായ എ വിൻസെന്റിന്റെ ഭാര്യാ സഹോദരനായ പി എം ബെന്നി .വിൻസെന്റ് മാഷിന്റെ ധാരാളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 'തുലാഭാരം' എന്ന സിനിമയിലെ 'കാറ്റടിച്ചു കൊടും കാറ്റടിച്ചു'... എന്ന ഗാനരംഗത്ത് അദ്ദേഹം മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട് .

No comments: