ദിലീപ് നായകനാകുന്ന 152- മത്തെ ചിത്രം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു .
ദിലീപ് നായകനാകുന്ന 152- മത്തെ ചിത്രം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു .
ദിലീപ് നായകനാകുന്ന 152-മത്തെ ചിത്രം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു . വിബിൻ ബാലചന്ദ്രൻ രചനയും , അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും
മുജിബ് മജീദ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
സൂരജ് ഇ.എസ് എഡിറ്റിംഗും , സന്തോഷ് റഹ്മാൻ പ്രൊഡക്ഷൻ ഡിസൈനും , സന്തോഷ് രാമൻ പ്രൊജക്ട് ഡിസൈനും , റോണക്സ് സേവ്യർ മേക്കപ്പും , സമീറ സനീഷ് കോസ്റ്റുമും , നോബിൾ ഏറ്റുമാനുർ പ്രൊഡക്ഷൻ കൺട്രോളറും , സുനിൽ ലാവണ്യ കലാസംവിധാനവും ,സമയന്ത് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറ്കടറും , മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറും , വിഘ്നേഷ് പ്രദീപ് സ്റ്റിൽസും , ബർണാഡ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടിവുമാണ്
സന്ദീപ് സേനൻ , അലക്സ് ഇ. കുര്യൻ എന്നിവർ നിർമ്മാണവും സംഗീത് സേനൻ , നിമിത ഫ്രാൻസിസ് എം. എന്നിവർ സഹനിർമ്മാണവും രഘുനാഥ് ചന്ദ്രൻ ഏക്സിക്യൂട്ടിവ് പ്രൊഡൂസറുമാണ് . ഉർവ്വശി തിയറ്റേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും .
സലിം പി. ചാക്കോ .

No comments: