മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു.
കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാത ത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു.
പത്തനംതിട്ട ഇലന്തൂർ പുന്നയ്‌ക്കൽ കുടുംബാംഗമാണ്.ഇലന്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പുന്നക്കൽ പി.എസ്. ശ്രീധരൻപിള്ളയുടെ സഹോദരി ഗൗരിക്കുട്ടി യമ്മയുടെ മകളാണ് ശാന്തകുമാരി.
മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻനായരാണ് ഭർത്താവ്. മക്കൾ : പ്യാരിലാൽ (late ) ,മോഹൻലാൽ .
സംസ്കാര ചടങ്ങുകൾ നാളെ തിരുവനന്തപുരത്ത്.


No comments: