ഐ.എം ഇല്യാസ് സംവിധാനം ചെയ്യുന്ന "ഹായ് ഗയ്സ് " സിനിമയുടെ പൂജ ജൂൺ 20 രാവിലെ പത്തിന് തൃശ്ശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ .

ഐ.എം ഇല്യാസ് സംവിധാനം ചെയ്യുന്ന "ഹായ് ഗയ്സ് " സിനിമയുടെ പൂജ ജൂൺ 20 രാവിലെ പത്തിന് തൃശ്ശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ .

 പ്രമുഖ താരങ്ങൾക്കൊപ്പം, പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ,നടൻ ടിനി ടോമിൻ്റെ മകൻ ഷേം ടോം നിർമ്മാതാവ് ബാദുഷ യുടെ മകൻ സാഹിർ ബാദുഷ എന്നിവരെ പ്രഥാന കഥാപാത്രങ്ങളാക്കി ത്രിക്കൂക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് ത്രിക്കൂക്കാരൻ നിർമ്മിച്ച് ഇല്യാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന "ഹായ് ഗയ്സ് " എന്ന സിനിമയുടെ പൂജാ കർമ്മം, ജൂൺ 20-ന് രാവിലെ 10 മണിക്ക് തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വെച്ച് നിർവഹിക്കും.

No comments:

Powered by Blogger.