പ്രശസ്ത സംവിധായകൻ ജി. മാർത്താണ്ഡൻ്റെ " ഓട്ടം തുള്ളൽ : ഒരു തനി നാടൻ തുള്ളൽ " എന്ന സിനിമയുടെ പൂജ മെയ് അഞ്ചിന് രാവിലെ എട്ടിന് ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടക്കും



പ്രശസ്ത സംവിധായകൻ ജി. മാർത്താണ്ഡൻ്റെ  " ഓട്ടം തുള്ളൽ : ഒരു തനി  നാടൻ  തുള്ളൽ " എന്ന സിനിമയുടെ പൂജ മെയ് അഞ്ചിന് രാവിലെ എട്ടിന് ഇടപ്പള്ളി  ശ്രീ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടക്കും.




വിജയരാഘവൻ , ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ , പൗളി വിൽസൺ  , വിഷ്ണു ഉണ്ണികൃഷ്ണൻ , ടി നി ടോം , മനോജ് കെ.യു , കുട്ടി അഖിൽ , ബിനു ശശിറാം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ആദ്യ സജിത്ത് അവതരിപ്പിച്ച് ജി.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് ചിത്രം നിർമ്മിക്കുന്നത് . ഹിരൺ മഹാജൻ , ജി. മാർത്താണ്ഡൻ എന്നിവരാണ് എക്സിക്യൂട്ടിവ് പ്രെഡ്യൂസേഴ്സ് .


ബിനു ശശി റാം രചനയും പ്രദീപ് നായർ ഛായാഗ്രഹണവും , രാഹുൽ രാജ് സംഗീതവും , ബി.കെ.ഹരിനാരായണൻ , വിനായക് ശശികുമാർ , ധന്യ സുരേഷ് മേനോൻ തുടങിയവർ ഗാനരചനയും നിർവ്വഹിക്കുന്നു. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.