മലയാളത്തിൻ്റെ പ്രിയ സാഹിത്യക്കാരൻ എം.ടി - ശ്യാം ബെനഗൽ എന്നിവരുടെ അനുസ്മരണം ഡിസംബർ 28 ശനിയാഴ്ച 4.30 ന് തിരുവല്ല വൈ.എം.സി.എയിൽ .
മലയാളത്തിൻ്റെ പ്രിയ സാഹിത്യ ക്കാരൻ എം.ടി - ശ്യാം ബെനഗൽ എന്നിവരുടെ അനുസ്മരണം ഡിസംബർ 28 ശനിയാഴ്ച 4.30 ന് തിരുവല്ല വൈ.എം.സി.എയിൽ .
തിരുവല്ല എം.ജി. സോമൻ ഫൗണ്ടേഷനാണ് അനുസ്മരണം സംഘടിപ്പിക്കുന്നത് . പ്രശ്സ്ത ചലച്ചിത്ര സംവിധായകൻ ബ്ലസി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും .
ബി. രവികുമാർ ( എം.ടി എന്ന പ്രതിഭ ) , ഉണ്ണികൃഷ്ണൻ കളിക്കൽ ( എം.ടി യിലെകലാകാരൻ), ചലച്ചിത്ര ക്കാരനായ ശ്യാം ബനഗൽ ( കവിയൂർ ശിവപ്രസാദ് ) , പ്രൊഫ . സെബാസ്റ്റ്യൻ കാറ്റടി (എം.ടി മലയാള സിനിമയുടെ സുകൃതം ) എന്നി വിഷയങ്ങൾ അവതരിപ്പിക്കും .
No comments: