"അശാന്തം " പൂർത്തിയായി .
"അശാന്തം " പൂർത്തിയായി .
പുതുമുഖങ്ങളായ രജിത്ത് വി ചന്തു,റെയ്ന റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൈലാസ എന്റർടൈൻമെന്റിന്റെ ബാനറിൽ ആർ. ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച 'അശാന്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
മധു, പ്രിൻസ് മോഹൻ സിന്ധു, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഛായാഗ്രഹണം-ആർ ജെം പ്രസാദ്,എഡിറ്റർ-ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം-റോണി റാഫേൽ,കല-പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ്-അർജുൻ ബാലരാമപുരം, വസ്ത്രാലങ്കാരം-ഷാജിറ ഷെറീഫ്,റൂബി പൊന്നാലയം, സൗണ്ട് മിക്സിംഗ്-എൻ ഹരികുമാർ,കളറിസ്റ്റ്മഹാദേവൻ,സ്റ്റിൽസ്-പ്രേമകുമാർ,പോസ്റ്റർസിസൈൻ-രമേഷ് എം ചാനൽ,പി ആർ ഒ-എ എസ് ദിനേശ്.
No comments: