ജന്മദിനത്തിൽ "സന്തോഷ് ട്രോഫി"യുമായി പൃഥ്വിരാജ് സുകുമാരൻ .
ജന്മദിനത്തിൽ "സന്തോഷ് ട്രോഫി"യുമായി പൃഥ്വിരാജ് സുകുമാരൻ .
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ വിപിൻ ദാസ് ,പൃഥ്വിരാജ് സുകുമാരൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു .
"സന്തോഷ് ട്രോഫി" എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻ സിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്ന് നിർമാണം ചെയ്യുന്നു.
No comments: