റോഷൻ മാത്യൂ , ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രസന്ന വിതാനഗെ സഹരചനയും, സംവിധാനവും നിർവ്വഹിക്കുന്ന " PARADISE " ജൂൺ 28 ന് റിലീസ് ചെയ്യും .റോഷൻ മാത്യൂ , ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രസന്ന വിതാനഗെ സഹരചനയും, സംവിധാനവും നിർവ്വഹിക്കുന്ന " PARADISE " ജൂൺ 28 ന് റിലീസ് ചെയ്യും .


ശ്രീലങ്കൻ - ഇന്ത്യൻ സഹ നിർമ്മാണചിത്രമാണിത് . മണിരത്നം , ശിവ അനന്ത് സനിത ചിറ്റിലപ്പള്ളി , ആൻ്റോ ചിറ്റിലപ്പള്ളി എന്നിവർ മദ്രാസ് ടാക്കീസിൻ്റെ ബാനറിൽ ന്യൂട്ടൺ സിനിമയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീലങ്കയിൽ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ എത്തിയ ദമ്പതികളുടെ ഈ ചിത്രം പറയുന്നത് .


ശ്യാം ഫെർണാൻ്റോ ,മഹേന്ദ്ര പേരേര , സുമിത്ത് ഇളങ്കോ , ഇഷാം ഷംസുദീൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണവും , എ. ശ്രീകർപ്രസാദ് എഡിറ്റിംഗും , കെ. സംഗീതവും നിർവ്വഹിക്കുന്നു. ഇംഗ്ലീഷ് ,സിംഗള , മലയാളം ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. 28 -മത് ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടന്നു. കിം ജിസോക്ക് അവാർഡ് ഈ ചിത്രം നേടിയിരുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.