അബ്ദുൽ റഹീമിൻ്റെ ജീവിതം സിനിമയാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല : ബ്ലെസി .
അബ്ദുൽ റഹീമിൻ്റെ ജീവിതം സിനിമയാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല : ബ്ലെസി .


സൗദി ജയിലിൽ നിന്നും അബ്ദുൽറഹീമിനെ മോചിപ്പിക്കാൻ മലയാളികൾ 34 കോടി രൂപയാണ് പിരിച്ചെടുത്തത് . ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ചത് ബോബി ചെമ്മണ്ണൂരാണ് .


ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മലയാളികളുടെ ഈ നൻമ ലോകത്തിന് മുന്നിൽ എത്തിക്കാൻ അബ്ദുൽ റഹിമിൻ്റെ ജീവിതം സിനിമയാക്കാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നു. സംവിധായകൻ ബ്ലെസിയുമായി ബോബി ഫോണിൽ ഈ വിഷയം സംസാരിച്ചിരുന്നു .


എന്നാൽ അബ്ദുൽ റഹീമിൻ്റെ ജീവിതം ഇപ്പോൾ സിനിമയാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ ബ്ലെസി  പറഞ്ഞു. 


സലിം പി ചാക്കോ .

No comments:

Powered by Blogger.