"ഗാർഡിയൻ ഏഞ്ചൽ " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി .




"ഗാർഡിയൻ ഏഞ്ചൽ " ഓഫീഷ്യൽ ടീസർ പുറത്തിറങ്ങി .


ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏയ്ഞ്ചൽ* എന്ന സിനിമയുടെ ഓഫീഷ്യൽ ടീസർ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലുടെ റിലിസ് ചെയ്തു .


https://youtu.be/CJ9tv9yrrYE


സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായസുരേഷ്തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.


ഛായാഗ്രഹണം-വേലു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അനൂപ് എസ് രാജ്,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,ആർട്ട്‌- അർജുൻ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ, പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ,പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ fidac , ഡിഐ കളറിസ്റ്റ്-മുത്തുരാജ്,ആക്ഷൻ - അഷ്‌റഫ്‌ ഗുരുക്കൾ,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.