നവാഗതനായ സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത് ടിനി ടോം, അൻസിബ ഹസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പോലീസ് ഡേ'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.
നവാഗതനായ സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത് ടിനി ടോം, അൻസിബ ഹസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പോലീസ് ഡേ'യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 

ഷാജി മറഞ്ചൽ, ലീല കുമാരി, സജു വൈദ്യർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ആണ്. നന്ദു, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, അങ്കിത വിനോദ്, മീര നായർ, സൂര്യ, രമ്യ, ജീവ, സേതുലക്ഷ്മി, മൻരാജ്തുടങ്ങി വലിയ താര നിര ഒന്നിക്കുന്ന ചിത്രത്തിൽ വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ് തുടങ്ങി വലിയ ഗായകരുടെ നിരയുമുണ്ട്. സിനിമ ഉടൻ തിയേറ്ററുകളിൽ എത്തും...No comments:

Powered by Blogger.