ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികള്‍. അജയ് തുണ്ടത്തിൽ( പ്രസിഡന്റ് ) ,ഏബ്രഹാം ലിങ്കൺ ( സെക്രട്ടറി ), മഞ്ജു ഗോപിനാഥ് ( ട്രഷറാർ ) .



ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികള്‍. അജയ് തുണ്ടത്തിൽ( പ്രസിഡന്റ് ) ,ഏബ്രഹാം ലിങ്കൺ ( സെക്രട്ടറി ), മഞ്ജു ഗോപിനാഥ് ( ട്രഷറാർ ) .


സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കൺ. ട്രഷറർ: മഞ്ജു ഗോപിനാഥ്, എം.കെ ഷെജിൻ ആലപ്പുഴയാണ് വൈസ് പ്രസിഡന്റ്. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, ദേവസ്സിക്കുട്ടി മുടിക്കൽ, അയ്മനം സാജൻ, ബിജു പുത്തുർ, പി.ശിവപ്രസാദ്, പ്രതീഷ് ശേഖർ, ആതിര ദിൽജിത്ത്, അഞ്ജു അഷറഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

No comments:

Powered by Blogger.