സ്വാസിക ഇനി " വമ്പത്തി " .ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി



സ്വാസിക ഇനി " വമ്പത്തി " .ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.



പ്രശസ്ത താരം സ്വാസികയെ പ്രധാന കഥാപാത്രമാക്കി ലാൽ ബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന "വമ്പത്തി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലീസായി.


ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ്കെപിള്ളനിർവ്വഹിക്കുന്നു.ലാൽ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവർ ചേർന്ന്തിരക്കഥസംഭാഷണമെഴുതുന്നു.റഫീഖ് അഹമ്മദ്, ബാപ്പു വെളിപ്പറമ്പ്,വിമൽ ദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രജേഷ് പ്രകാശ്.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല- ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-സാസ് ഹംസ,പോസ്റ്റർ ഡിസൈൻ-സ്പെൽ സൗണ്ട് സ്റ്റുഡിയോ.


മലപ്പുറത്ത് നവംബർ 28ന് ചിത്രീകരണം ആരംഭിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.