ധ്യാൻശ്രീനിവാസൻ, ഭഗത് മാനുവൽ, ഐശ്വര്യ മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന " പാപ്പരാസികൾ " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി, മൂന്നാർ പ്രദേശങ്ങളിൽ ആരംഭിച്ചു.
വ്യത്യസ്ത ജോണറിൽ കഥപറയുന്ന സൈക്കോ ത്രില്ലർ മൂവി മുനാസ്മൊയ്തീൻ രചന നടത്തി സംവിധാനം ചെയ്യുന്നു.
ശ്രീവർമപ്രൊഡക്ഷൻസിനുവേണ്ടി ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം രഞ്ജിപണിക്കർമുഖ്യകഥാപാത്രം ആകുന്ന സെക്ഷൻ 306- ഐ പി സി എന്ന സിനിമ ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.
കോ-പ്രൊഡ്യൂസർസ് നൗഷാദ് ചാത്തല്ലൂർ,ഫഹദ്മൈമൂൺ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആർ കെ കിഴക്കൂട്ട്.
ജാഫർ ഇടുക്കി, ഇന്നസെന്റ്,ടി ജി രവി,ശ്രീജിത്ത് വർമ,, ഫഹദ് മൈമൂൺ, ജയശ്രീ ,ജയരാജ് വാര്യർ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ഹരിശ്രീ യൂസഫ്, രാകേന്ദ് ആർ, അനീഷ് ഗോപാലൻ,ബഷീർ ഭാസി, സുധീർ സൂഫി,രോഹിത് മേനോൻ, അസർ,നിഷാ സാരംഗ് , ജാനിക മധു,അമയ പറൂസ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഡിയോ പി രാഹുൽ സി വിമല.എഡിറ്റിംഗ് സിയാദ് റഷീദ്. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ബി കെ ഹരിനാരായണൻ, ജ്യോതിഷ് ടി കാശി എന്നിവർ എഴുതിയ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പഈണംപകർന്നിരിക്കുന്നു. കലാ സംവിധാനം ധനരാജ് ബാലുശ്ശേരി, കോസ്റ്റുംസ്ചന്ദ്രൻചെറുവണ്ണൂർ.മേക്കപ്പ്ഷിജിതാനൂർ.പ്രോജക്ട് ഡിസൈനർ വി ജെ അബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിശാന്ത് പന്നിയങ്കര. ചീഫ് അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം. അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് റിയാസ് എസ് എം, പ്രസൂൺ പ്രകാശൻ.കൊറിയോ ഗ്രാഫി ഡെന്നിപോൾ. ഫൈറ്റ് ബ്രൂസിലി രാജേഷ് . വി എഫ് എക്സ് മാഗസിൻ മീഡിയ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് അഞ്ചു അശോക്,അഖിൽ കോവാത്ത്, അഭിനന്ദ് എം.സ്റ്റിൽസ് എസ് പി സഹീർ,
ഡിസൈൻസ് യെല്ലോ ടൂത്ത്.
പി ആർ ഒ : എം കെ ഷെജിൻ.
Subscribe to:
Post Comments
(
Atom
)
No comments: