പ്രിയപ്പെട്ടവരെ,
വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർപ്രധാനവേഷങ്ങളിലെത്തുന്ന പുരി ജഗന്നാഥ് ഒരുക്കിയ മെഗാ ബജറ്റ് ചിത്രം ലൈഗറിന്റെ കേരള വിതരണാവകാശം ശ്രീഗോകുലം മൂവീസിന്.
ലൈഗറിലെ താരങ്ങളും അണിയറപ്രവർത്തകരും സിനിമയുടെ പ്രചരണാർത്ഥം ഈ മാസം 18ന് കൊച്ചിയിൽ എത്തിച്ചേരും.
#VijayDevarakonda #liger #ananyapaayy
#GokulamGopalan #SreeGokulamMovies
#VCPraveen #BaijuGopalan #Krishnamoorthy
Subscribe to:
Post Comments
(
Atom
)
No comments: