'പൊക' എന്ന ടൈറ്റിലിൽ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് വിഷയത്തിൽ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
പ്രമുഖ താരങ്ങളോടൊപ്പം
സവിത സാവിത്രി,ജാനകി ദേവി, സന്ധ്യാനായർ,ബേബി സേറ, ഇഷിത സുധീഷ്, ജോണി
എം. എൽ , സാബു ബാർട്ടൺഹിൽ, യെം. സജീവ്, കൃഷ്ണദാസ്, അരുൺ ഭായ്,ബിജു ബാഹുലേയൻ, അനിൽ മാസ്, സന്തോഷ് നിർമ്മിതി, ലിബിൻ നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവർ അഭിനയിക്കുന്നു.
സിനിമാട്ടോഗ്രാഫി : മനു ബാലക്.എഡിറ്റർ: എം. എസ്. അയ്യപ്പൻ നായർ.ഗാനരചന :കവിപ്രസാദ് ഗോപിനാഥ്, അരുൺ.സംഗീതം : ജോസ് ബപ്പയ്യ.:കലാ സംവിധാനം: ആദർശ് ഉത്തരംകോട്.
പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ പെരുന്താന്നി.
അസോസിയേറ്റ്ഡയറക്ടർ:ദിനേഷ് നെടുമങ്ങാട്. അസിസ്റ്റന്റ് ഡയറക്ടർ :സഞ്ജയ് എസ്. എ.
കോസ്റ്റ്യൂമർ:സന്തോഷ് നിർമ്മിതി.മേക്കപ്പ്:സുധീഷ് എരുവായിൽ.
സൗണ്ട് ഡിസൈൻ:രഞ്ജിത്ത് രാജഗോപാൽ,അരുൺ വർമ്മ(സ്റ്റാർ ഫോർച്ച്യൂൺ മൂവി).സ്റ്റിൽസ് :ഷാലു പേയാട്. പി ആർ ഒ : റഹിം പനവൂർ.വി എഫ് എക്സ് : ഐഡിയന്റ്സ് മോഷൻ ഡിസൈൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :
എം.സജീവ്.അസോസിയേറ്റ് എഡിറ്റർ:ദിനേഷ് ദിനു.
സ്പോട്ട് എഡിറ്റർ: മനു കൃഷ്ണ.
ക്യാമറ അസോസിയേറ്റ്: എബിൻതോമസ്പെരുന്തൽമണ്ണ, തോമസ്.പോസ്റ്റർ ഡിസൈൻ:അമൽ എസ് .ഹരി.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം എം. എസ്. അയ്യപ്പൻ നായർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രമാണിത്.
റഹിം പനവൂർ
പി ആർഒ
ഫോൺ : 9946584007
Subscribe to:
Post Comments
(
Atom
)
No comments: