
പോളി ജൂനിയർ പിക്ചേഴ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ്" ഡിയർ സ്റ്റുഡന്റ്‌സ് ".നവാഗതരായ
സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയ് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ, പ്രോമോ നാളെ രാവിലെ പതിന്നൊന്ന് മണിക്ക് പുറത്തിറങ്ങും.
പി ആർ ഒ- എ എസ് ദിനേശ്.
No comments: