വൈശാഖിൻ്റെ Night Driveലെ രഞ്ജിൻ രാജിന്റെ ഗാനം ഡിസംബർ 21ന് റിലീസ് ചെയ്യും.
റോഷൻ മാത്യൂ ,അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " Night Drive - The Hunted Become the Hunters " .
അഭിലാഷ്പിള്ള രചനയും ,
ഷാജികുമാര്‍ഛായാഗ്രഹണവും,രഞ്ജിന്‍ രാജ് സംഗീതവും പശ്ചാത്തല സംഗീതവും , മുരുകൻ കാട്ടാക്കട ഗാനരചനയും ,ഷാജി നടുവിൽ കലാസംവിധാനവും ,മാഫിയ ശശി ആക്ഷൻ സംവിധാനവും, എം.ആർ രാജാകൃഷ്ണൻ ശബ്ദലേഖനവും ,ജിതു പയ്യന്നൂർ മേക്കപ്പും ,അരുൺ മനോഹർ കോസ്റ്റുമും
നിർവ്വഹിക്കുന്നു. സതീഷ് കാവിൽകോട്ടയാണ് പ്രൊഡക്ഷൻ കൺട്രോളർ .
ആൻ മെഗാ മീഡിയായുടെ ബാനറിൽ പ്രിയ വേണു, നീറ്റാ പിൻ്റോ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .
" മധുരരാജ " യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
മോഹന്‍ലാലിനെ നായകനാക്കി " മോണ്‍സ്റ്റര്‍ " ആണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
സലിം പി. ചാക്കോ .
cpk desk .
'

No comments: