സിനിമ ഓണ്‍ലൈനു വേണ്ടിയുള്ളതല്ല തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് : സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍.
സിനിമ ഓണ്‍ലൈനു വേണ്ടിയുള്ളതല്ല തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍പറഞ്ഞു.
തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
" ക്ഷണം " സിനിമ ആറ് വര്‍ഷത്തിന് ശേഷമുള്ള എൻ്റെ സംരംഭം ആണ്. ഞാനും നടന്‍ ലാലും മാത്രമാണ് ഈ സിനിമയില്‍ പഴയ മുഖങ്ങള്‍. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. " ക്ഷണം " പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

No comments: