വിജയ് ദേവരക്കൊണ്ടയുടെ " ലൈഗർ " സെപ്റ്റംബർ ഒൻപതിന് റിലീസ് ചെയ്യും.
പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡേയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

No comments: