തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതു തലമുറയെ വോട്ടിംഗ് പ്രാധാന്യം അവരുടെ ഇഷ്ടരീതിയായ റാപ്പിങ്ങിലൂടെ ബോധ്യപെടുത്തുകയാണ് :Gen Z വോട്ട് പാട്ട്, എന്ന റാപ്പ് ഗാനത്തിലൂടെ!

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതു തലമുറയെ വോട്ടിംഗ് പ്രാധാന്യം അവരുടെ ഇഷ്ടരീതിയായ റാപ്പിങ്ങിലൂടെ ബോധ്യപെടുത്തുകയാണ് :Gen Z വോട്ട് പാട്ട്, എന്ന റാപ്പ് ഗാനത്തിലൂടെ!

തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി ആയ സ്വീപിന്റെ (SVEEP) ഭാഗമായി,district Electrol ഓഫീസറുടെ നേതൃത്വത്തിൽ c3 connetz ആണ് ഈ ഗാനം ചെയ്തത്.
തിരുമാലി, സയനോര,S_dee എന്നിവർ പാടുന്നു!

നിർമാണം :Tri-star films kochi 
സംവിധാനം ടിനി ടോം & കൈലാഷ് 
സംഗീതം :ജോർജ് പീറ്റർ.
വരികൾ : തിരുമാലി 
കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ എറണാകുളം കളക്ടർ ശ്രീമതി ജി പ്രിയങ്ക IAS വീഡിയോ റിലീസ് ചെയ്തു.യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ ലഭ്യമാണ്. 
സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്ന വീഡിയോ ഗാനത്തിന് റീൽ മത്സരവും, വിജയികൾക്ക് ക്യാഷ് പ്രൈസും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
 
No comments:

Powered by Blogger.