ഗംഭീര വിഷ്വൽ ക്വാളിറ്റിയുമായി " സമ്മർ ഇൻ ബത് ലഹേം"
Movie :
Summer in Bethlehem
Director:
Sibi Malayil
Genre :
Romantic Comedy
Platform :
Theatre .
Language :
Malayalam
Running Time :
2 hrs 23 minutes
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 24 /30.
✍️
Saleem P. Chacko.
CpK DesK.
1998 സെപ്റ്റംബർ നാലിന് റിലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രമാണിത് .
സുരേഷ് ഗോപി , ജയറാം , മഞ്ജു വാര്യർ , സംഗീത , ശ്രീജയ നായർ , മയൂരി , മഞ്ജുള , കലാഭവൻ മണി , ജനാർദനൻ , സുകുമാരി , ഗിരിജ പ്രേമൻ , ആഗസ്റ്റിൻ , സാദിഖ്, സുജിത , ധന്യ മേനോൻ , നിവിയ റെബിൻ , കൃപ , നിർമ്മാതാവ് എം. രഞ്ജിത്ത് , കലാഭവൻ റഹ്മാൻ എന്നിവരോടൊപ്പം അതിഥിതാരമായി മോഹൻലാലും വേഷമിടുന്നു .
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് നിർമ്മാണം .സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം . അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രഹണവും , എൽ. ഭൂമിനാഥൻ എഡിറ്റിംഗും , വിദ്യാനഗർ സംഗീതവും ഒരുക്കുന്നു. പി. ശിവപ്രസാദാണ് പി.ആർ.ഓ .രഞ്ജിത്താണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഗംഭീര വിഷ്വൽ ക്വാളിറ്റി ആണ് സിനിമയുടേ തെന്നും സൗണ്ടും നന്നായിരിക്കുന്നുവെന്നു മാണ് പൊതുവെയുള്ള വിലയിരുത്തൽ .

No comments: