കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം : പത്തനംതിട്ട പ്രസ് ക്ലബിൽ നടൻ ബൈജു ഏഴുപന്ന ദീപം തെളിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം : പത്തനംതിട്ട പ്രസ് ക്ലബിൽ നടൻ ബൈജു ഏഴുപന്ന ദീപം തെളിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പത്തനംതിട്ട പ്രസ്ക്ലബ് അങ്കണത്തിൽ ചലച്ചിത്ര നടനും സംവിധായകനുമായ ബൈജു എഴുപുന്ന ദീപം തെളിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ബിജു കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ബോബി എബ്രഹാം , ജില്ല സെക്രട്ടറി ജി. വിശാഖൻ, ജില്ല വൈസ് പ്രസിഡൻ്റ് ശ്രീദേവി നമ്പ്യാർ, ജില്ല ട്രഷറാർ എ ഷാജഹാൻ , ബിജു എസ്, പി.കെ. ജേക്കബ് , എസ്.വി പ്രസന്നകുമാർ, സലിം പി. ചാക്കോ, പ്രദീപ് അങ്ങാടിയ്ക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


No comments: