ആർട്ടിസ്റ്റ് ക്ലബ്ബ് ഇന്റർനാഷണൽ പ്രിൻസ് ജോൺസന് പുരസ്കാരം നൽകി .




ആർട്ടിസ്റ്റ് ക്ലബ്ബ് ഇന്റർനാഷണൽ പ്രിൻസ് ജോൺസന് പുരസ്കാരം നൽകി .


എസ്. എസ്. ജിഷ്ണു ദേവ്  സംവിധാനം ചെയ്ത റോട്ടൻ  സൊസൈറ്റി എന്ന സിനിമ യിൽ മികച്ച സഹ നടനുള്ള ന്യൂയോർക്കിലെ ഒനീറോസ്റ്റ് പുരസ്കാരം ലഭിച്ചതിന് ആർട്ടിസ്റ്റ് ക്ലബ് ഇന്റർനാഷണൽ കൊച്ചിയിൽ വച്ച് നടന്ന ആർട്ടിസ്റ്റ് ക്ലബ്ബിന്റെ വാർഷിക ദിനത്തിൽ  പ്രിൻസിന് പുരസ്കാരം നൽകി. പ്രശസ്ത തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എസ്. എൻ. സ്വാമി സാറിൽ  നിന്നും പ്രിൻസ് പുരസ്കാരം ഏറ്റുവാങ്ങി.

No comments:

Powered by Blogger.