പ്രശസ്ത ചമയ കലാകാരന്മാരായ പട്ടണം റഷീദ് - പട്ടണം ഷാ എന്നിവരുടെ മാതാവ് ജമീല ഹുസൈൻ (98) അന്തരിച്ചു .


 

എറണാകുളം : പ്രശസ്ത ചമയ കലാകാരന്മാരായ പട്ടണം റഷീദ് - പട്ടണം ഷാ എന്നിവരുടെ മാതാവ് ജമീല ഹുസൈൻ (98)  അന്തരിച്ചു .


ഭർത്താവ് : ഗായകനും നാടക പ്രവർത്തകനുമായ ഹുസൈൻ .മക്കൾ : പട്ടണം റഷീദ്, പട്ടണം ഷാ, റുഷീദ പട്ടണം , സംഗീത കലാകാരൻ പട്ടണം സലാത്ത് 


കമ്പറടക്കം ഇന്ന് 11 മണിക്ക് പട മുഗൾ പള്ളിയിൽ.



No comments:

Powered by Blogger.