ഡോക്യുമെന്‍ററി സംവിധായിക രാഖി സാവിത്രി ( 49 ) അന്തരിച്ചു .
ആദരാഞ്ജലികൾ .
തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തൻ വീട്ടിൽ രാഖി സാവിത്രി ( 49) നിര്യാതയായി. കേൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു .
സി ഡിറ്റ് ന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തങ്ങളെ സംബന്ധിച്ച ലഖു ചിത്രങ്ങൾ ഒരുക്കി കർമ്മ മണ്ഡലത്തിൽ സജീവമായ രാഖി സാവിത്രി ശ്രദ്ധേയമായ ഒട്ടേറെ ഡോക്യൂമെന്ററികൾ ഒരുക്കിയിട്ടുണ്ട് .
നാടൻ പാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടാണ് ഭർത്താവ് . മകൾ: ഗൗരി. സംസ്കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയിൽ.

No comments: