എ.ആർ മുരുഗദോസിൻ്റെ " മദ്രാസി " ആക്ഷൻ ത്രില്ലറാണ് .
Movie :
MADHARAASI .
Director
A. R Murugados .
Genre :
Action Thriller
Platform :
Theatre .
Language :
Tamil
Time :
167 Minutes 33 Seconds.
Rating :
3.25 / 5
✍️
Saleem P. Chacko.
CpK DesK.
എ.ആർ. മുരുഗദോസ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ശിവ കാർത്തികേയൻ നായകനായ " മദ്രാസി " തിയേറ്ററുകളിൽ എത്തി .
ശിവ കാർത്തികേയൻ , രുഗ്മിണി വസന്ത് വിദ്യൂത് ജംവാൾ , ബിജു മേനോൻ , മോനിഷ വിജയ് , വിക്രാന്ത് , പ്രേംകുമാർ , സഞ്ജയ് , സചന നമിദാസ്, തലൈവാസൽ വിജയ് സന്താന ഭാരതി , ഋഷി ഋത്വിക് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ശിവകാർത്തിയേനും , എ.ആർ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സുദീപ് ഇളമൺ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദ്രർ സംഗീതവും ഒരുക്കുന്നു. ശ്രീ ലക്ഷമി മൂവിസിൻ്റെ ബാനറിൽ എൻ. ശ്രീലക്ഷമി പ്രസാദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യുന്നത്.
ശിവ കാർത്തികേയനും ബിജു മേനോനും മികച്ച അഭിനയമാണ്കാഴ്ചവെച്ചിരിക്കുന്നത്.

No comments: