അൽത്താഫും അനാർക്കലിയും ഒന്നിക്കുന്ന " ഇന്നസെന്റ് " സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്തിറങ്ങി.



അൽത്താഫും അനാർക്കലിയും ഒന്നിക്കുന്ന " ഇന്നസെന്റ് "  സിനിമയിലെ 'അമ്പമ്പോ...' ഗാനം പുറത്തിറങ്ങി.


https://youtu.be/IGJy1hq4k0M?si=5zOOYSr2D7YU7-sj


എലമെൻ്റ്സ് ഓഫ് സിനിമ അവതരിപ്പിക്കുന്ന ഈ  ചിത്രം " ഇന്നസെൻ്റ് " സതീഷ് തൻവി സംവിധാനം ചെയ്യുന്നു. 


അൽത്താഫ് സലിം , കിളി പോൾ ,ജ്യോമോൻ ജ്യോതിർ , അനാർക്കലി മരിക്കാർ , അസീസ് നെടുമങ്ങാട് , അന്നാ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


എം. ശ്രീരാജ് എ.കെ ഡി നിർമ്മാണവും ജി. മാർത്താണ്ഡൻ , അജയ് വാസുദേവ് , ഡിക്സൺ പെടുത്താസ്  , നജുമുദീൻ എന്നിവർ സഹനിർമ്മാതാക്കളുമാണ്.  


കഥ  ഷിഹാബ് കരുനാഗപ്പള്ളിയും , സംഭാഷണം സർജി വിജയൻ , ഷിഹാബ് കരുനാഗപ്പള്ളി , സതീഷ് തൻവി എന്നീ വരും , നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണവും , റിയാസ് കെ. ബാദർ എഡിറ്റിംഗും , ജെയ് സ്റ്റൈലർ  സംഗീതവും മധു രാഘവൻ കലാസംവിധാനവും ഡോണ മറിയം ജോസഫ് കോസ്റ്റ്യൂമും , സുധി സുരേന്ദ്രൻ മേക്കപ്പും എന്നിവരും ഒരുക്കുന്നു . സുമിലാൽ സുബ്രഹ്മണ്യൻ , അനന്തു പ്രകാശൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറ് കടൻമാരും , സുരേഷ് മിത്രകരി പ്രൊഡക്ഷൻ കൺട്രോളറും , തൻസീൽ ബഷീർ ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകനും , ആൻ്റണി സ്റ്റീഫൻ പബ്ളിസിറ്റി ഡിസൈനുമാണ് . സെഞ്ച്വറി ഫിലിംസാണ്  " ഇന്നസെൻ്റ് " തിയേറ്ററുകളിൽ എത്തിക്കുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.