സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കും .
മലയാളികള്‍ക്ക് ഒട്ടനവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയ വീക്കെന്‍ ബ്ലോക്ക് ബസ്റ്റര്‍സിന്റെ പത്താമത് ചിത്രം വരുന്നു.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ച 'പടക്കളം' എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സന്ദീപ് പ്രദീപിനെ നായകനാക്കി 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിനു ശേഷം അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മിന്നല്‍ മുരളി, RDX, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിങ്ങനെ ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ചിട്ടുള്ള പ്രൊഡക്ഷന്‍ ഹൗസാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ്.

No comments: