പ്രശസ്ത ചലച്ചിത്ര പരസ്യ സംവിധായൻ രതീഷ് അമ്പാട്ടിന്റെ മാതാവ് എ.പി. ലീലാമണി ടീച്ചർ ( 77) അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര പരസ്യ സംവിധായൻ രതീഷ് അമ്പാട്ടിന്റെ മാതാവ് എ.പി. ലീലാമണി ടീച്ചർ ( 77) അന്തരിച്ചു
തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പള്ളിക്കര വീട്ടിൽ താമസിക്കുന്ന മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയാണ് എ .പി ലീലാമണി ടീച്ചർ.
മക്കൾ :എ പി രമേഷ്, എ പി ഗീത, രതീഷ് അമ്പാട്ട്, എ പി ഹരിഗോവിന്ദ് (ബാംഗ്ലൂർ) മരുമക്കൾ (പരേതനായ സി എം സനൽകുമാർ, ഗീത രമേഷ്, അഡ്വ.ഐശ്വര്യ. സഹോദരങ്ങൾ: എ പി സുലോചന, എ പി രാധാകുമാരി.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ആടിക്കും പാറ പൊതു ശ്മശാനത്തിൽ വെച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു . പൊതു ദർശനം രാവിലെ 8 മണി മുതൽ പുഴക്കുളങ്ങര ജനകീയ വായനശാലക്ക് സമീപമുള്ള മകൾ ഗീതയുടെ വീട്ടിൽ .

No comments: