ഓർമ്മപ്പൂക്കൾ നാളെ ( സെപ്റ്റംബർ 30 ചൊവ്വ ).


 


ഓർമ്മപ്പൂക്കൾ നാളെ ( സെപ്റ്റംബർ 30 ചൊവ്വ ).


പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിലകൻ - കെ.ജി. ജോർജ്ജ് - എസ്.പി.ബാല സുബ്രഹ്മണ്യം അനുസ്മരണം " ഓർമ്മപ്പൂക്കൾ "  നാളെ (സെപ്റ്റംബർ 30 ) ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന്  പത്തനംതിട്ട ശാന്തി റസിഡൻസിയിൽ ചേരുമെന്ന് ചെയർമാൻ സലിം പി .ചാക്കോ അറിയിച്ചു.

No comments:

Powered by Blogger.