സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ 2025 ഒക്ടോബർ രണ്ടിന് 9 വർഷം പിന്നിടുന്നു . കഴിഞ്ഞ നാളുകളിൽ ഈ ഓൺലൈൻ ന്യൂസിന് നൽകി വരുന്ന എല്ലാ സഹകരണത്തിനും ഹൃദ്യമായ നന്ദി .....
സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ 2025 ഒക്ടോബർ രണ്ടിന് 9 വർഷം പിന്നിടുന്നു . കഴിഞ്ഞ നാളുകളിൽ ഈ ഓൺലൈൻ ന്യൂസിന് നൽകി വരുന്ന എല്ലാ സഹകരണത്തിനും ഹൃദ്യമായ നന്ദി .....
സിനിമ മേഖലയിൽ നിന്നുള്ള സംവിധായകർ , നിർമ്മാതാക്കൾ , പി.ആർ.ഓമാർ , നടി നടൻമാർ , പ്രൊഡക്ഷൻ കൺട്രോളറൻമാർ എന്നിവരോടുള്ള പ്രത്യേകമായ നന്ദി ഈയവസരത്തിൽ രേഖപ്പെടുത്തുന്നു.
ഓൺലൈൻ ന്യൂസുകൾക്ക് വെല്ലുവിളികൾ ഉള്ള ഇക്കാലയളവിൽ ഞങ്ങളോടെപ്പം നിലകൊണ്ട പ്രിയപ്പെട്ട കാഴ്ചക്കാർ പ്രേക്ഷകർ എന്നിവരോടുള്ള നന്ദിയും രേഖപ്പെടുത്തുന്നു.
സസ്നേഹം
സലിം പി. ചാക്കോ
എഡിറ്റർ
പി. സക്കീർ ശാന്തി
പി. ആർ. ഓ
www.cinemaprekshakakoottayma.com
30- 8 - 2025

No comments: