ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിൽ നിവിൻ പോളി .




നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണിക്കഷ്ണൻ  സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും .


ബി. ഉണ്ണികൃഷ്ണൻ്റെ ചിത്രത്തിൽ ആദ്യ മായാണ് നിവിൻ പോളി അഭിനയിക്കുന്നത് . എറണാകുളം , തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം .ആർ.ഡി ഇലൂമിനേഷൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് . ഷാരിസ് മുഹമ്മദാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് .

No comments:

Powered by Blogger.