നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന "ഗെങ് ഗിലാ ഗിലാ " എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.



നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന  "ഗെങ് ഗിലാ ഗിലാ " എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.


 കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്. കോ -ഡയറക്ടർ ശ്രീ പ്രകാശ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ രജീഷ് രാജൻ. സംഗീതം വിജയ് ചമ്പത്ത്. കൊറിയോഗ്രാഫർ അമേഷ് കാലിക്കറ്റ്. സ്പോട് എഡിറ്റർ പ്രസാദ് ഗോപിനാഥൻ. കലാസംവിധാനം ഷെരീഫ്.സി കെ ഡി എൻ. മേക്കപ്പ് സുബ്രു തിരൂർ. കോസ്റ്റ്യൂമർ വിസ്മയ. സ്റ്റിൽസ്. ശ്രീകുമാർ , പ്രൊഡക്ഷൻ കൺട്രോളർ ഹുസൈൻ ഇക്കു.ഹുവൈസ്, അക്ഷര, ജെൻസൺ ആലപ്പാട്ട്, സനന്ദൻ. സൂര്യലാൽ ശിവജി. സന്തോഷ് കീഴാറ്റൂർ. പ്രമോദ് വെളിയനാട്. അരിസ്റ്റോ സുരേഷ്. അപ്പുണ്ണി ശശി. മനോജ് ഗിന്നസ്. രശ്മി അനിൽ. ചിത്രാ സുരേന്ദ്രൻ, കവിത. ശിവാനി. ആതിര. മനില,അജന്യ. ഐശ്വര്യ എന്നിവർ അഭിനയിക്കുന്നു.


തൊഴിൽ അന്വേഷകരായ മൂന്ന് ചെറുപ്പക്കാ 'രുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ്  ചിത്രം പറയുന്നത്.  പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിലാണ് പ്രധാന ലൊക്കേഷൻ.


പി ആർ ഒ എം കെ ഷെജിൻ.

No comments:

Powered by Blogger.