"കുറിഞ്ഞിക്ക് "വീണ്ടും ആഹ്ലാദം തിളക്കം .
"കുറിഞ്ഞിക്ക് "വീണ്ടും ആഹ്ലാദം തിളക്കം .
22ഇന്ത്യൻ ഭാഷകളിൽ നിന്നും 105 വിദേശ ചിത്രങ്ങളിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തപ്പെട്ട ബയോസ്കോപ്പ് ഗ്ലോബൽ ഫിലിം ഫെസ്റ്റ് വലിൽ മികച്ച ഛായഗ്രാഹനുള്ള "സിൽവർ ഐ " അവാർഡ് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത കുറിഞ്ഞി സിനിമക്ക് ലഭിച്ചു. "കുറിഞ്ഞി"യുടെ ഛായഗ്രഹണം നിർവ്വഹിച്ചത് വയനാട് ചീരാൽ സ്വദേശിയായ ജിതേഷ് സി ആദിതയാണ്.
ജിതേഷന്റെ ആദ്യത്തെ സ്വതന്ത്ര ഛായാഗ്രഹണ സിനിമയും കൂടിയാണ് "കുറിഞ്ഞി". ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ പ്രകാശ് വാടിക്കൽ രചന നിർവഹിച്ച ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .എ സ്. ആർ നായർ അമ്പലപ്പുഴആണ്. 22 ഓളം പുരസ്കാരങ്ങൾ ഇതിനോടകം തന്നെ "കുറിഞ്ഞി " യ്ക്ക് ലഭിച്ചിട്ടുണ്ട്.


Hearty Congrats JITHESH & the whole TEAM KURINJI
ReplyDelete❣️🌹🙏🏻
Congrats
ReplyDelete