സിനിമ പ്രേക്ഷക കൂട്ടായ്മ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം ഹരിലാൽ എസ്.എസിന്


 


സിനിമ പ്രേക്ഷക കൂട്ടായ്മ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം ഹരിലാൽ എസ്.എസിന് .


പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന  നാലാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ  ഫോട്ടോഗ്രാഫർ  ഹരിലാൽ എസ്.എസിന്  നൽകുമെന്ന്  സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ അറിയിച്ചു. 


ഷാജി വെട്ടിപ്രം  ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 ,കെ . അബുബേക്കർ( മാതൃഭൂമി ) 2024 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ.


ആഗസ്റ്റ് 27ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.

No comments:

Powered by Blogger.