പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ ആദരിച്ചു.
പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയൻ്റെ ജനറൽ ബോഡി യോഗത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ ആദരിച്ചു.
മൊമെൻ്റോയും പ്രശസ്തി പത്രവും മുതിർന്ന ഡിസൈൻമാരായ ഗായത്രി അശോകനും സാബു കൊളോണിയയും ചേർന്ന് നൽകി. ഡിസൈനേഴ്സ് യൂണിയൻ പ്രസിഡൻ്റ് റഹ്മാൻ ഡിസൈൻ, സെക്രട്ടറി ജിസൻ പോൾ ,നീതി കൊടുങ്ങല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

No comments: