കാടു കയറാൻ ആളെ വേണം..!



കാടു കയറാൻ ആളെ വേണം..!


കാര്യം പറഞ്ഞ് കാടുകയറാത്തവരും,


കയറാൻ പറഞ്ഞാൽ 


കാട്ടിൽ കയറുന്നവരുമായ


കുറച്ചുപേരെ ആവശ്യമുണ്ട്..



ആനയെ കണ്ടാൽ


അലറിവിളിക്കാത്ത..


അട്ടയെ കണ്ടാൽ


ആന്തലുണ്ടാവാത്ത..


എല്ലാ അഭിനയമോഹികൾക്കും സ്വാഗതം..😁


കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന 'ലർക്ക്' സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനായി ഒരു ദിവസത്തേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്...


കാടിനെയും കാട്ടുമൃഗങ്ങളെയും പേടിയില്ലാത്ത, നല്ല തണ്ടും തടിയുമുള്ളവർക്ക് മുൻഗണന.        പ്രായപരിധി 25 - 45. 


തല്പരകക്ഷികൾ ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം 9447716919 എന്ന നമ്പറിലേക്ക് ഇടിച്ചുകയറുക.. 


ബാക്കിയൊക്കെ വിധിപോലെ..😂


#LurkMovie ##keralatalkies 


@prasanthpalex @pillai_manju @anumolofficial @sarithakukku30 @jubinroadies @ramanrajeesh @biju_sopanamoffl @muthumaniiii @jaffer_idduki @sudhirkaramana

No comments:

Powered by Blogger.