നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന " സർവ്വം മായ " ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും .
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന " സർവ്വം മായ " ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും .
മറ്റ് താരങ്ങളെ നിശ്ചയിച്ചിട്ടില്ല. ഫെയർഫ്ല ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സാണ് തിയേറ്ററുകളിൽ എത്തിക്കുന്നത് .
ഡോ.അജയകുമാർ , രാജീവ് മേനോൻ , ജസ്റ്റിൻ പ്രഭാകരൻ , ശരൺ വേലായുധൻ , രാജീവൻ , അനിൽ രാധാകൃഷ്ണൻ , സമീറാ സനിഷ് , ബിജു തോമസ് , മനു മഞ്ജിത് , അജി കുറ്റിയാനി , സജീവ് സജി , അരോൺ മാത്യൂ , രോഹിത് കെ. സുരേഷ് , എസ്തറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
സലിം പി.ചാക്കോ.

No comments: