തിലകൻ സ്മാരക സംസ്ഥാന പുരസ്കാര ജേതാക്കൾ 2025 .


 

തിലകൻ സ്മാരക സംസ്ഥാന പുരസ്കാര ജേതാക്കൾ 2025 .


മീരാകൃഷ്ണ.

( സാഹിത്യ നിരൂപണം : പുസ്തകം ) 




ഡോ. സി.ഗണേഷ്. 

( ബംഗാൾ ചരിത്ര നോവൽ - " ബംഗ " പുസ്തകം )




ഡോ.രാജാ വാര്യർ . 

( നാട്യകലയുടെ വിഭാത സരണികൾ - നാടക ശാസ്ത്രഗ്രന്ഥം )




പ്രകാശൻ തണ്ണീർമുക്കം .

( കേരള ചരിത്ര നോവൽ - പണിത്തഴമ്പ് പുരസ്കം )




മനു തുമ്പമൺ .

( കവിതാ സമാഹാരം - ഇന്ദ്രപ്രസ്ഥത്തിലെ പാഞ്ചാലി പുസ്തകം )




മാത്യൂസ് കുരിയംപറമ്പൻ

( ചെറുകഥാ സമാഹാരം പുസ്തകം - മൂന്നാഴിക്കനവ് ) 






രാജു എബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ആഗസ്റ്റിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ , കെ.എം. എബ്രഹാം , ബാബുരാജ് പിള്ള എന്നിവർ അറിയിച്ചു .

No comments:

Powered by Blogger.