വർഗ്ഗീസ് സി. തോമസിന് സംസ്ഥാന മാധ്യമ പുരസ്കാരം .
സംസ്ഥാന സർക്കാരിൻ്റെ 2023 ലെ മാധ്യമ പുരസ്കാര അച്ചടി വിഭാഗത്തിൽ വികസനോന്മുഖ റിപ്പോർട്ടിംഗിങ്ങിൽ അവാർഡ് നേടിയ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗ്ഗീസ് സി. തോമസിന് അനുമോദനങ്ങൾ . " അപ്പർ കുട്ടനാട് ഉയരെ ദുരിതം" എന്ന വാർത്താപരമ്പരയാണ് അവർഡിന് അർഹമായത് .
No comments: