ആസിഫ് അലിയുടെ "ആഭ്യന്തര കുറ്റവാളി" ജൂൺ ആറിന് തിയേറ്ററുകളിലേക്ക്.
ആസിഫ് അലിയുടെ "ആഭ്യന്തര കുറ്റവാളി" ജൂൺ ആറിന് തിയേറ്ററുകളിലേക്ക്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കു ന്നത് സേതുനാഥ് പദ്മകുമാറാണ്.ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്.
തുളസി, ശ്രേയാ രുക്മിണി ,ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
No comments: