മോഹന്‍ലാലിന്റെ മാതൃസഹോദരൻ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു.
മോഹന്‍ലാലിന്റെ മാതൃസഹോദരൻ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൻ്റെ മുൻ ജനറൽ മാനേജരും നടന്‍ മോഹന്‍ലാലിന്റെ മാതൃസഹോദരനുമായ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു. ഇന്ന് അമൃതപുരിയിൽ വച്ചായിരുന്നു അന്ത്യം. ഞായർ വൈകിട്ട് അമൃതപുരി ആശ്രമത്തിൽ സംസ്കാരം നടക്കും. ഭാര്യ: ശ്രീമതി രാധാഭായി, മകൾ: ഗായത്രി. മരുമകൻ:രാജേഷ്. ചെറുമകൾ: ദേവിക
No comments: