പ്ലാച്ചിക്കാവിലെ ബാറ്റ്മാന്റെ അവതാരം: ഉജ്ജ്വലൻ
IN CINEMAS NOW 🍿
പ്ലാച്ചിക്കാവിലെ ബാറ്റ്മാന്റെ അവതാരം ഉജ്ജ്വലൻ
Comic സ്റ്റൈലിൽ കഥപറയുന്ന നല്ല കിടിലൻ കോമഡി - ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, മറ്റ് സീരിയൽ കില്ലർ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായി കോക്കാച്ചി എന്ന മിത്തിനെ സീരിയൽ കില്ലർ ആക്കി ഉജ്ജ്വലനിൽ അവതരിപ്പിക്കുന്നു.....
Waiting for WCU next chapter⌛
EXCELLENT REPORT'S ALL-OVER
"Detective Ujjwalan"
#Dhyansreenivasan #SijuWilson #DetectiveUjjwalan #WCU
#WeekendCinematicUniverse #WeekendBlockbusters
No comments: