ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ : ഇൻവെസ്റ്റിഗേഷൻ + കോമഡി + ത്രില്ലർ + ഫാമിലി = Detective Ujjwalan.
ധ്യാൻ ശ്രീനിവാസന്റെ ഏറ്റവും മികച്ച സിനിമ : ഇൻവെസ്റ്റിഗേഷൻ + കോമഡി + ത്രില്ലർ + ഫാമിലി = Detective Ujjwalan.
Clues cracking, crowds clapping - Ujjwalan takes over Super Sunday! Sunday suspects: Full houses, loud laughs & unstoppable Ujjwalan!
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രമാണ് "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ".
കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജിഎന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ്ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ്ബ്ലക്ക് ബസ്റ്റേഴ്സ് വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ.
ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ വേഷമിട്ട ചിത്രത്തിൽ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽസൺ അഭിനയിച്ചിരിക്കുന്നത്. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ലോക്കൽ ഡിറ്റക്ടീവ് ആയി ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് റമീസ് ആർസീ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ചമൻ ചാക്കോ എന്നിവരാണ്.
✍️
സലിം പി.ചാക്കോ
No comments: