പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര തയാറാക്കിയ " കാര്യസ്ഥൻ കഥകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് നടന്നു.
മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര തയാറാക്കിയ " കാര്യസ്ഥൻ കഥകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് നടന്നു.
മലയാള സിനിമയിലെ 20 കാര്യസ്ഥന്മാ രുടെ 24 കഥകൾ ഒരുമിച്ച് ഒരു പുസ്തകത്തിലെ താളുകളിൽ മഷി പുരളുന്നു എന്നതാണ് ഈ ബുക്കിന്റെ പ്രത്യേകത. പ്രശസ്ത നടൻ ആസിഫ് അലിയാണ് ഈ പുസ്തകത്തിന്റെ ആദ്യ പ്രതി പ്രകാശനം ചെയ്യുന്നത്.
നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോള റുമായ ബാദുഷ യാണ് ആദ്യ പ്രതി ഏറ്റുവാങ്ങിത്.ഷിബു ജി.സുശീലൻ , എൽദോ സെൽവരാജ് സിദ്ധുപനക്കൽ , ഹാരിസ്ദേശം. സജ്ഞയ് പടിയൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
No comments: