പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണൻ്റെ മാതാവ് വൽസലകുമാരി ( 70) അന്തരിച്ചു.
മൂവാറ്റുപുഴ : പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണന്റെ മാതാവ് മൂവാറ്റുപുഴ മേക്കടമ്പ് തറയംകണ്ടത്തില്‍ വല്‍സലകുമാരി(70) അന്തരിച്ചു.
കോതമംഗലം മാതിരപ്പിള്ളി അർത്തുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് : കേശവന്‍ നായർ മക്കൾ : അനൂപ് കണ്ണൻ , അജീഷ് നായർ മരുമക്കള്‍: രേണു എ (എം.ഡി.ഗോഡ്സ്പീഡ് എമിഗ്രേഷന്‍, കൊച്ചി,) സജിത അജീഷ്. പേരക്കുട്ടികള്‍: ആദിത്യന്‍, ലക്ഷ്മി, തിങ്കള്‍.
സംസ്കാരം ഇന്ന് (5.5.2025) വൈകിട്ട് 3 മണിക്ക് കോലഞ്ചേരി-മൂവാറ്റുപുഴ റുട്ടിൽ അമ്പലപടിയിലുള്ള സ്വവസതിയില്‍.
No comments: